Cruise ship Grand Ferry to connect Qatar with Oman and Kuwait<br />ദോഹയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിക്കുക. ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. അടുത്തമാസം യാത്ര തുടങ്ങും. 145 മീറ്റര്‍ വലിപ്പമുള്ള ഗ്രാന്റ് ഫെറി എന്ന കപ്പലാണ് പുറപ്പെടുന്നത്. ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ കപ്പല്‍ യാത്രാ സര്‍വീസ് ആരംഭിക്കുന്നത്.